ആര്‍ക്കെതിരെയും അക്രമം പാടില്ലെന്നാണ് തന്റെ നിലപാടെന്ന് ഒ.രാജഗോപാല്‍
ആര്‍ക്കെതിരെയും അക്രമം പാടില്ലെന്നാണ് തന്റെ നിലപാടെന്ന് ഒ.രാജഗോപാല്‍
ഒറ്റപ്പാലം സംഭവത്തെകുറിച്ച് കൂടുതല്‍ അറിയില്ലെന്നും പഠിച്ച ശേഷം വിശദമായി പ്രതികരിക്കാമെന്നും രാജഗോപാല്‍
ആര്‍ക്കെതിരെയും അക്രമം പാടില്ലെന്നാണ് തന്റെ നിലപാടെന്ന് ഒ.രാജഗോപാല്‍. ഒറ്റപ്പാലത്ത് ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റപ്പാലം സംഭവത്തെകുറിച്ച് കൂടുതല്‍ അറിയില്ലെന്നും പഠിച്ച ശേഷം വിശദമായി പ്രതികരിക്കാമെന്നും രാജഗോപാല്‍ പറഞ്ഞു.
Next Story
Adjust Story Font
16