നീതി ഉറപ്പാക്കണം: ജിഷ്ണുവിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു
നീതി ഉറപ്പാക്കണം: ജിഷ്ണുവിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു
അന്വേഷണം അട്ടിമറിക്കാനാണ് പി ജി വിദ്യാര്‍ത്ഥിയെക്കൊണ്ട് പോസ്റ്റ്മോര്‍ട്ടം ചെയ്യിച്ചതെന്ന് കത്തില്‍ ആരോപിക്കുന്നു.
തൃശൂര്‍ പാമ്പാടി നെഹ്റു കോളജില്‍ മരിച്ച ജിഷ്ണുവിന് നീതി ലഭ്യക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജ അശോകന്‍ കത്തയച്ചു. മുഖ്യമന്ത്രി പിണറായി വിജയനും വി എസ് അച്യുതാനന്ദനുമാണ് കത്തയച്ചത്. കോളജ് അധികൃതരുടെ പീഡനമാണ് തന്റെ മകനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കത്തില്‍ പറയുന്നു. അന്വേഷണം അട്ടിമറിക്കാനാണ് പി ജി വിദ്യാര്‍ത്ഥിയെക്കൊണ്ട് പോസ്റ്റ്മോര്‍ട്ടം ചെയ്യിച്ചതെന്നും കത്തില്‍ ആരോപിക്കുന്നു.
Next Story
Adjust Story Font
16