കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം എത്രയും പെട്ടെന്ന് സാധ്യമാകണം: കെ.രാജു
കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം എത്രയും പെട്ടെന്ന് സാധ്യമാകണം: കെ.രാജു
മൂന്നാര്‍ സന്ദര്‍ശനത്തിനിടെയാണ് മന്ത്രിയുടെ പ്രതികരണം
കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം എത്രയും പെട്ടെന്ന് സാധ്യമാകണമെന്ന് വനം മന്ത്രി കെ രാജു. ഇതിനായി സര്‍വേ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മന്ത്രിതലസമിതിയുടെ മൂന്നാര്‍ സന്ദര്‍ശനത്തിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
Next Story
Adjust Story Font
16