ഉമ്മന്‍ചാണ്ടിക്കെതിരെ 31 അഴിമതി കേസുകള്‍ നിലനില്ക്കുന്നുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വി എസ്
ഉമ്മന്‍ചാണ്ടിക്കെതിരെ 31 അഴിമതി കേസുകള്‍ നിലനില്ക്കുന്നുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വി എസ്
ഫേസ് ബുക്കിലാണ് വിഎസിന്റെ പ്രതികരണം
ഉമ്മന്‍ചാണ്ടിക്കെതിരെ 31 അഴിമതി കേസുകള്‍ നിലനില്ക്കുന്നുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. ഫേസ് ബുക്കിലാണ് വിഎസിന്റെ പ്രതികരണം. ഈ പ്രശ്നം ഇപ്പോള്‍ കോടതിയുടെ മുമ്പാകെ ആണ്. അതുകൊണ്ട് ഇതിന്റെ വിശദാംശങ്ങള്‍ ബോധിപ്പിക്കുമെന്നും വിഎസ് വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട ഉദ്യോഗസ്ഥര്‍ നട്ടെല്ല് പണയം വെച്ചിരിക്കുകയാണ്. വിജിലന്‍സിനെ നിങ്ങള്‍ കക്ഷത്തിലടിക്കി വെച്ചാല്‍ എങ്ങനെ വിജിലന്‍സ് എഫ്.ഐ.ആര്. ഫയല്‍ ചെയ്യും.
ഉമ്മന്‍ചാണ്ടിക്ക് അഴി ഉറപ്പാക്കുമെന്നും വിഎസിന്റെ പോസ്റ്റില്‍ പറയുന്നു.
ഉമ്മൻ ചാണ്ടി, അഴിമതിക്ക് 'അഴി' ഉറപ്പാക്കും. പ്രിയപ്പെട്ട മുഖ്യമന്ത്രി, കേരളത്തിലെ ജനങ്ങളെ ആകെ വിഢികളാക്കാനുള്...
Posted by VS Achuthanandan on Sunday, May 1, 2016
Adjust Story Font
16