ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് മട്ടന്‍ ബീഫാണെന്നും വ്യാജ വീഡിയോ യഥാര്‍ത്ഥമാണെന്നുമുളള സംഘടിത പ്രചാരണം നടക്കുന്നതെന്ന് കനയ്യ കുമാര്‍
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് മട്ടന്‍ ബീഫാണെന്നും വ്യാജ വീഡിയോ യഥാര്‍ത്ഥമാണെന്നുമുളള സംഘടിത പ്രചാരണം നടക്കുന്നതെന്ന് കനയ്യ കുമാര്‍
രാജ്യത്തിന്‍റെ വികസനത്തിന് വിദ്യാഭ്യാസം അത്യാവശ്യമാണ്. വിദ്യാഭ്യാസത്തിന് മുടക്കേണ്ട പണം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറന്നു നടക്കുകയാണ്......
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് മട്ടന്‍ ബീഫാണെന്നും വ്യാജ വീഡിയോ യഥാര്‍ത്ഥമാണെന്നുമുളള സംഘടിത പ്രചാരണം സംഘ്പരിവാര്‍ നടത്തുന്നതെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍. തശൂരില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കനയ്യകുമാര്‍.
അനാവശ്യമായി മിസൈല്‍ വാങ്ങിക്കൂട്ടുന്ന ഭരണകൂടം വിദ്യാഭ്യാസത്തിനും സമൂഹ്യ നീതിക്കുമായി പണം ചിലവഴിക്കുന്നിന്നില്ല. രാജ്യത്തിന്‍റെ വികസനത്തിന് വിദ്യാഭ്യാസം അത്യാവശ്യമാണ്. വിദ്യാഭ്യാസത്തിന് മുടക്കേണ്ട പണം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറന്നു നടക്കുകയാണ്. രാജ്യത്തിനുവേണ്ടി വേദനിക്കുന്നവരും നശിപ്പിക്കാന്‍ നോക്കുന്നവരും തമ്മിലാണ് പോരാട്ടം
Adjust Story Font
16