ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയഭാവി തന്‍റെ വിഷയമല്ലെന്ന് സരിത
ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയഭാവി തന്‍റെ വിഷയമല്ലെന്ന് സരിത
സത്രീ എന്ന നിലയില്‍ അഭിമാനം തോന്നുന്നു. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം
ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയഭാവി തന്‍റെ വിഷയമല്ലെന്ന് സരിത എസ് നായര്‍. . . തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. സ്ത്രീ എന്ന നിലയില്‍ അഭിമാനം തോന്നുന്നു. പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷം. തനിക്ക് നീതി കിട്ടിയെന്നും സര്‍ക്കാര്‍ നടപടിയില്‍ സന്തോഷമുണ്ടെന്നും സരിത പറഞ്ഞു.
Next Story
Adjust Story Font
16