യുഡിഎഫ് - ബിജെപി വോട്ട് കച്ചവടമില്ലെങ്കില്‍ എല്‍ഡിഫ് നൂറു സീറ്റ് നേടുമെന്ന് വിഎസ്

യുഡിഎഫ് - ബിജെപി വോട്ട് കച്ചവടമില്ലെങ്കില്‍ എല്‍ഡിഫ് നൂറു സീറ്റ് നേടുമെന്ന് വിഎസ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും വോട്ട് കച്ചവടം നടത്തിയിട്ടില്ലെങ്കില്‍ എല്‍ഡിഎഫ് നൂറു സീറ്റ് നേടാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് വിഎസ് അച്യുതാനന്ദന്‍.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും വോട്ട് കച്ചവടം നടത്തിയിട്ടില്ലെങ്കില്‍ എല്‍ഡിഎഫ് നൂറു സീറ്റ് നേടാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് വിഎസ് അച്യുതാനന്ദന്‍. ഫേസ്‍ബുക്ക് പോസ്റ്റിലാണ് വിഎസിന്റെ പരാമര്‍ശം. എക്സിറ്റ് പോള്‍ ഫലങ്ങളെ വിഎസ് ശരിവെക്കുന്നുമുണ്ട്.
Next Story
Adjust Story Font
16