Quantcast

പിണറായി വിജയന്‍ ഫാഷിസ്റ്റ് ഭരണാധികാരിയെന്ന് കുമ്മനം രാജശേഖരന്‍.

MediaOne Logo

admin

  • Published:

    4 Jun 2018 4:33 PM GMT

പിണറായി വിജയന്‍ ഫാഷിസ്റ്റ് ഭരണാധികാരിയെന്ന് കുമ്മനം രാജശേഖരന്‍.
X

പിണറായി വിജയന്‍ ഫാഷിസ്റ്റ് ഭരണാധികാരിയെന്ന് കുമ്മനം രാജശേഖരന്‍.

സിപിഎമ്മിന്‍റേത് ഉന്മൂലന രാഷ്ട്രീയമാണ്. ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തി വോട്ട് നേടാനുള്ള എല്‍ഡിഎഫ് ശ്രമം വിജയിച്ചു.

പിണറായി വിജയന്‍ ഫാഷിസ്റ്റ് ഭരണാധികാരിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സിപിഎമ്മിന്‍റേത് ഉന്മൂലന രാഷ്ട്രീയമാണ്. ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തി വോട്ട് നേടാനുള്ള എല്‍ഡിഎഫ് ശ്രമം വിജയിച്ചു.

ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചത് മുതല്‍ ഇടത് നേതാക്കള്‍ക്ക് വിഭ്രാന്തിയാണ്. ഒ രാജഗോപാലിന് കേരളം മുഴുവന്‍ സ്വീകരണം നല്‍കുമെന്നും കുമ്മനം തിരുവനന്തപുരത്ത് പറഞ്ഞു.

TAGS :

Next Story