Quantcast

കയ്യടിക്ക് വേണ്ടി സംസാരിക്കുന്നവര്‍ കൈത്താങ്ങ് നല്‍കേണ്ടവരെ മറക്കരുതെന്ന് ഇടി

MediaOne Logo

admin

  • Published:

    5 Jun 2018 8:53 PM GMT

കയ്യടിക്ക് വേണ്ടി സംസാരിക്കുന്നവര്‍ കൈത്താങ്ങ് നല്‍കേണ്ടവരെ മറക്കരുതെന്ന് ഇടി
X

കയ്യടിക്ക് വേണ്ടി സംസാരിക്കുന്നവര്‍ കൈത്താങ്ങ് നല്‍കേണ്ടവരെ മറക്കരുതെന്ന് ഇടി

സാന്പത്തിക സംവരണമെന്ന് ആശയത്തോട് ഒരു നിലക്കും യോജിക്കുന്നില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍. സംവരണത്തെ ആര് ന്യായീകരിച്ചാലും എതിര്‍ക്കും

സാന്പത്തിക സംവരണമെന്ന് ആശയത്തോട് ഒരു നിലക്കും യോജിക്കുന്നില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍. സംവരണത്തെ ആര് ന്യായീകരിച്ചാലും എതിര്‍ക്കും. ഇക്കാര്യത്തില്‍ കയ്യടിക്ക് വേണ്ടി സംസാരിക്കുന്നവര്‍ കൈത്താങ്ങ് നല്‍കേണ്ടവരെ മറക്കരുതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story