എസ്.ഡി.പി.ഐ ഐഎസിന്റെ ഇന്ത്യന്‍ പതിപ്പെന്ന് കോടിയേരി
രാഷ്ട്രീയ പാര്‍ട്ടികളില്‍ എസ്.ഡി.പി.ഐ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍
എസ്.ഡി.പി.ഐ ഐഎസിന്റെ ഇന്ത്യന്‍ പതിപ്പാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്.ഡി.പി.ഐയുടെ കാര്യത്തില്‍ ജാഗ്രത വേണം. രാഷ്ട്രീയ പാര്‍ട്ടികളില്‍ എസ്.ഡി.പി.ഐ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Next Story
Adjust Story Font
16