കേന്ദ്രസഹായം അപര്യാപ്തം; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് യെച്ചൂരി
കേരളത്തിലെ പ്രളയ കെടുതി കേന്ദ്രം ദേശീയ ദുരന്തമായി പരിഗണിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
കേരളത്തിലെ പ്രളയ കെടുതി കേന്ദ്രം ദേശീയ ദുരന്തമായി പരിഗണിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രസഹായം അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. യെച്ചൂരി പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുകയാണ്.
Next Story
Adjust Story Font
16