Quantcast

പാമ്പ് കടിയേറ്റ് 50ഓളം പേര്‍ ചികിത്സയില്‍ 

MediaOne Logo

Web Desk

  • Published:

    20 Aug 2018 2:44 PM GMT

പാമ്പ് കടിയേറ്റ് 50ഓളം പേര്‍ ചികിത്സയില്‍ 
X

വെള്ളമിറങ്ങിയതോടെ വീടുകളിലേക്ക് തിരിച്ചവര്‍ക്ക് പാമ്പുകടിയേറ്റു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് ദിവസങ്ങളിലായി 50ഓളം പേരാണ് ഇത്തരത്തില്‍ ചികിത്സ തേടി എത്തിയത്. ഇതില്‍ രണ്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മറ്റ് ആശുപത്രിയിലും ഇത്തരത്തില്‍ ആളുകള്‍ എത്തിയിട്ടുണ്ട്. വെള്ളമിറങ്ങിയാല്‍ വീട്ടകങ്ങളില്‍ ഇഴജന്തുക്കള്‍ പതിങ്ങിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പാമ്പ് കയറിയിരിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ സൂക്ഷിച്ചെ കൈകാര്യം ചെയ്യാവൂ.

TAGS :

Next Story