Quantcast

പി.കെ ശശിക്കെതിരായ ലൈംഗികാരോപണം: പരാതി ലഭിച്ചിട്ടുണ്ടെന്ന് യെച്ചൂരി; പരാതിയെ കുറിച്ച് അറിയില്ലെന്ന് കാരാട്ട്

സംസ്ഥാന നേതൃത്വത്തോട് അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരാതി ലഭിച്ചിട്ടും അവഗണിച്ചോയെന്ന് അറിയില്ല. തനിക്ക് ഇന്നലെയാണ് പരാതി ലഭിച്ചതെന്നും യെച്ചൂരി

MediaOne Logo

Web Desk

  • Published:

    4 Sep 2018 6:02 AM GMT

പി.കെ ശശിക്കെതിരായ ലൈംഗികാരോപണം: പരാതി ലഭിച്ചിട്ടുണ്ടെന്ന് യെച്ചൂരി; പരാതിയെ കുറിച്ച് അറിയില്ലെന്ന് കാരാട്ട്
X

പി.കെ ശശി എം.എല്‍.എക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന നേതൃത്വത്തോട് അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരാതി ലഭിച്ചിട്ടും അവഗണിച്ചോയെന്ന് അറിയില്ല. തനിക്ക് ഇന്നലെയാണ് പരാതി ലഭിച്ചതെന്നും യെച്ചൂരി

എന്നാല്‍ പി.കെ ശശി എം.എല്‍.എക്കെതിരായ പരാതിയെക്കുറിച്ച് അറിയില്ലെന്നായിരുന്നു പി.ബി അംഗം പ്രകാശ് കാരാട്ടിന്റെ പ്രതികരണം. പരാതി തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നും കാരാട്ട് പറഞ്ഞു.

ये भी पà¥�ें- ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി

ये भी पà¥�ें- തനിക്കെതിരായ ലൈംഗിക ആരോപണം കെട്ടിച്ചമച്ചതെന്ന് പി.കെ ശശി; പരാതി കിട്ടിയിട്ടില്ലെന്ന് ജില്ലാ നേതൃത്വം

TAGS :

Next Story