Quantcast

വനം വകുപ്പിന് ശബരിമലയോട് ശത്രുതാ സമീപനമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമലയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പദ്മകുമാറിന്റെ പ്രതികരണം.

MediaOne Logo

Web Desk

  • Published:

    3 Nov 2018 1:41 PM GMT

വനം വകുപ്പിന് ശബരിമലയോട് ശത്രുതാ സമീപനമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
X

വനം വകുപ്പ് ശബരിമലയോട് ശത്രുതാ സമീപനം പുലര്‍ത്തുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ശബരിമലയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പദ്മകുമാറിന്റെ പ്രതികരണം. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഇല്ലാത്ത നിര്‍മാണങ്ങള്‍ അനുവദിക്കില്ലെന്ന് വനംമന്ത്രി കെ രാജു പറഞ്ഞു.

TAGS :

Next Story