Quantcast

കൊച്ചിയിൽ രണ്ടിടങ്ങളിലായി 95 ഗ്രാം എം.ഡി.എം.എ വേട്ട

കലൂരിലെ വാടകവീട്ടിൽ നിന്നും 82 ഗ്രാം എം.ഡി.എം.എയും പാലാരിവട്ടത്ത് നിന്ന് 13 ഗ്രാം എം.ഡി.എം.എയുമാണ് പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    22 Oct 2023 11:25 AM

95 grams of MDMA seized at two places in Kochi, 95 grams MDMA, drugs in kochi, latest malayalam news, കൊച്ചിയിൽ രണ്ടിടങ്ങളിൽ നിന്ന് 95 ഗ്രാം എംഡിഎംഎ, 95 ഗ്രാം എംഡിഎംഎ, കൊച്ചിയിൽ മയക്കുമരുന്ന്, ഏറ്റവും പുതിയ  മലയാളം വാർത്ത
X

എറണാകുളം: കൊച്ചിയിൽ രണ്ടിടങ്ങളിലായി 95 ഗ്രാം എം.ഡി.എം.എ പിടികൂടി. കലൂരിലെ വാടകവീട്ടിൽ നിന്നും 82 ഗ്രാം എം.ഡി.എം.എ വിൽപ്പനയ്ക്ക് എത്തിച്ച കലൂർ സ്വദേശി പിന്റു തോമസിനെയും പാലാരിവട്ടത്ത് 13 ഗ്രാം എം.ഡി.എം.എയുമായി തമ്മനം സ്വദേശി സോബിനെയുമാണ് കസ്റ്റഡിയിലെടുത്തത്.


പിന്റു തോമസിനെ നോർത്ത് പൊലീസും സോബിനെ പാലാരിവട്ടം പൊലീസുമാണ് കസ്റ്റഡിയിലെടുത്തത്.



TAGS :

Next Story