Quantcast

ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് യുവതിക്ക് പാമ്പ് കടിയേറ്റു

യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2024-07-17 11:06:09.0

Published:

17 July 2024 11:05 AM GMT

Woman bitten by snake in hospital: No poison found,latest news malayalam യുവതിക്ക് ആശുപത്രിയിൽ പാമ്പ് കടിയേറ്റ സംഭവം: വിഷം അകത്ത് ചെന്നിട്ടില്ലെന്ന് കണ്ടെത്തൽ
X

പാലക്കാട്: ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ യുവതിക്ക് പാമ്പുകടിയേറ്റു. പാലക്കാട് അടിച്ചിറ സ്വദേശി ഗായത്രിക്കാണ് പാമ്പ് കടിയേറ്റത്. ഗായത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

മകളുടെ ചികിത്സക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു ​ഗായത്രി. യുവതിയുടെ ആരോ​ഗ്യനില ​തൃപ്തികരമാണ്. സംഭവത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് പാലക്കാട് ഡി.എം.ഒ റിപ്പോർട്ട് തേടി.

TAGS :

Next Story