തിരൂരിൽ യുവാവ് കൊല്ലപ്പെട്ടു
സംഘർഷത്തിൽ പരിക്കേറ്റ രണ്ടുപേരെ ആശുപത്രി പ്രവേശിപ്പിച്ചു
മലപ്പുറം: തിരൂർ കൂട്ടായി കാട്ടിലപള്ളിയിൽ യുവാവ് കൊല്ലപ്പെട്ടു. കൂട്ടായി സ്വദേശി സ്വാലിഹാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. സംഘർഷത്തിൽ പരിക്കേറ്റ രണ്ടുപേരെ ആശുപത്രി പ്രവേശിപ്പിച്ചു.
അപ്ഡേറ്റിംഗ്
Next Story
Adjust Story Font
16