Quantcast

മമ്മൂട്ടിയുടെ മാതാവ് അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയാണ് അന്ത്യം

MediaOne Logo

Web Desk

  • Updated:

    21 April 2023 3:29 AM

Published:

21 April 2023 3:26 AM

ActorMammoottymother, FatimaIsmail, Mammoottymother, Mammootty
X

കൊച്ചി: നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു. 93 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയാണ് അന്ത്യം. ചെമ്പ് പാണാപറമ്പിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ്.

ഖബറടക്കം ഇന്നു വൈകീട്ട് മൂന്നിന് ചെമ്പ് ജുമാമസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.

Summary: Actor Mammootty's mother Fathima Ismail passed away

TAGS :

Next Story