Quantcast

കളരി പഠിക്കാനെത്തിയ അമേരിക്കൻ യുവതിയെ ഗുരുക്കൾ പീഡിപ്പിച്ചു

പ്രതിയെ റിമാൻഡ് ചെയ്തു

MediaOne Logo

Web Desk

  • Published:

    11 July 2024 2:59 PM GMT

An American girl who came to study Kalari was tortured by her teachers,latest newsകളരി പഠിക്കാനെത്തിയ അമേരിക്കൻ യുവതിയെ ഗുരുക്കൾ പീഡിപ്പിച്ചു
X

പിടിയിലായ സുജിത്

കണ്ണൂർ: കളരി പഠിക്കാനെത്തിയ അമേരിക്കൻ യുവതിയെ കളരി ഗുരുക്കൾ പീഡിപ്പിച്ചു. സംഭവത്തിൽ തോട്ടട കാഞ്ഞിര സ്വദേശി കെ. സുജിത് (53) അറസ്റ്റിലായി. ഇയാളെ റിമാൻഡ് ചെയ്തു.

TAGS :

Next Story