മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ അന്തരിച്ചു
നിലവിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പറാണ്.

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും മുസ് ലിം ലീഗ് നേതാവുമായ എ.പി ഉണ്ണികൃഷ്ണൻ അന്തരിച്ചു. ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. പാലത്തിങ്ങൽ കരുണ കാൻസർ സെന്ററിലായിരുന്നു അന്ത്യം. നിലവിൽ ജില്ലാ പഞ്ചായത്ത് മെമ്പറാണ്.
Next Story
Adjust Story Font
16