'സി.പി.എം തിരിച്ചുവരില്ല'; ത്രിപുരയിൽ ബി.ജെ.പിക്ക് തുടർഭരണമെന്ന് എക്സിറ്റ് പോൾ
ബി.ജെ.പി 36 മുതല്‍ 45 വരെ സീറ്റ് നേടുമെന്നാണ് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോള്‍ ഫലം.
അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പിക്ക് തുടര്‍ഭരണമെന്ന് എക്സിറ്റ് പോള്‍. ബി.ജെ.പി 36 മുതല്‍ 45 വരെ സീറ്റ് നേടുമെന്നാണ് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോള്‍ ഫലം. ഒന്‍പത് മുതല്‍ 16 സീറ്റുമായി ടിപ്ര മോഥ രണ്ടാമതും ആറ് മുതല്‍ പതിനൊന്ന് സീറ്റുമായി സി.പി.എം - കോണ്‍ഗ്രസ് സഖ്യം മൂന്നാമതും എത്തുമെന്ന് സര്‍വെ പ്രവചിക്കുന്നത്.
ഇന്ത്യ ടുഡേയ് സര്‍വേ ഫലം
ത്രിപുര
36-45 - ബി.ജെ.പി
06- 11 - സി.പി.എം- കോണ്‍ഗ്രസ്
09-16 - ടിപ്ര മോഥ
മേഘാലയ
18-24 -എന്‍.പി.പി
06-12 -കോണ്‍ഗ്രസ്
04-08 -ബി.ജെ.പി
04-08 - മറ്റുള്ളവര്‍
നാഗാലാൻഡ്
38-48 - എന്‍.ഡി.പി.പി+
03-08 - എന്‍.പി.എഫ്
01-02 - കോണ്‍ഗ്രസ്
05-15 - മറ്റുള്ളവര്‍
സീ ന്യൂസ് സര്‍വേ ഫലം
ത്രിപുര
29-36 - ബി.ജെ.പി
13-21 - സി.പി.എം
11-16 - ടിപ്ര മോഥ
0-03 - മറ്റുള്ളവര്‍
മേഘാലയ
06-11 ബി.ജെ.പി
21-26 എന്‍.പി.പി
08-13 - ടി.എം.സി
03-06 കോണ്‍ഗ്രസ്
10-19 - മറ്റുള്ളവര്‍
നാഗാലാൻഡ്
35-43 - ബിജെപി+
02-05 - എന്‍.പി.എഫ്
0-01 - എന്‍.പി.പി
01-03 - കോണ്‍ഗ്രസ്
06-11 - മറ്റുള്ളവര്‍
Adjust Story Font
16