ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം വെള്ളക്കെട്ടിനടുത്ത്, രണ്ടുദിവസത്തെ പഴക്കം
പുളിക്കീഴ് ജംഗ്ഷനിലെ വെള്ളക്കെട്ടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
തിരുവല്ല പുളിക്കീഴിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പുളിക്കീഴ് ജംഗ്ഷനിലെ വെള്ളക്കെട്ടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കം വരുമെന്ന് പോലീസ് പറഞ്ഞു.
updating...
Next Story
Adjust Story Font
16