Quantcast

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപെട്ടു

വേർപ്പെട്ടത് ഗുരുവായൂർ - മധുര എക്‌സ്പ്രസ്സിന്റെ ബോഗികൾ

MediaOne Logo

Web Desk

  • Published:

    3 Jan 2025 1:12 PM GMT

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപെട്ടു
X

കൊല്ലം: ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. ഗുരുവായൂർ - മധുര എക്‌സ്പ്രസ്സിന്റെ ബോഗികളാണ് വേർപ്പെട്ടത്. കൊല്ലം ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം. പ്രശ്‌നം താൽക്കാലികമായി പരിഹരിച്ച ശേഷം ട്രെയിൻ യാത്ര തുടർന്നു.

TAGS :

Next Story