Quantcast

'ഇ ബുള്‍ജെറ്റ്' വ്‌ളോഗര്‍മാരുടെ വാഹനമിടിച്ചു; മൂന്ന് പേർക്ക് പരിക്ക്

ചെര്‍പ്പുളശ്ശേരി ആലിക്കുളത്ത് കാറുമായി കൂട്ടിയിടിച്ചാണ് അപകടം

MediaOne Logo

Web Desk

  • Updated:

    2024-06-29 07:25:26.0

Published:

29 Jun 2024 7:02 AM GMT

ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാരുടെ വാഹനമിടിച്ചു; മൂന്ന് പേർക്ക് പരിക്ക്
X

പാലക്കാട്: യൂട്യൂബ് വ്‌ളോഗര്‍മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇ-ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനം എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. പാലക്കാട് ചെര്‍പ്പുളശ്ശേരി ആലിക്കുളത്ത് വെച്ചാണ് സംഭവം. വ്ലോ​ഗർമാര്‍ ഉള്‍പ്പെടെ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

TAGS :

Next Story