Quantcast

തൃശൂരില്‍ അച്ഛനെയും മകനേയും ഗുണ്ടകൾ വെട്ടിപ്പരിക്കേല്‍പ്പിച്ചു

മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

MediaOne Logo

Web Desk

  • Published:

    20 March 2025 1:12 AM

തൃശൂരില്‍ അച്ഛനെയും മകനേയും ഗുണ്ടകൾ വെട്ടിപ്പരിക്കേല്‍പ്പിച്ചു
X

തൃശൂർ: തിരുത്തിപറമ്പിൽ അച്ഛനെയും മകനേയും ഗുണ്ടകൾ വെട്ടി. തിരുത്തി പറമ്പ് സ്വദേശിയായ മോഹനൻ, മകൻ ശ്യാം എന്നിവർക്കാണ് വെട്ടേറ്റത്.ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ഗുണ്ടാ രതീഷും സംഘവുമാണ് ഇരുവരെയും ആക്രമിച്ചത്. മോഹനനും രതീഷും മുൻപ് അയൽവാസികളായിരുന്നു.ആ സമയത്തുള്ള വൈരാഗ്യത്തിലാണ് ആക്രമണം എന്നാണ് നിഗമനം.രതീഷിനും സംഘത്തിനുമായുള്ള അന്വേഷണം വടക്കാഞ്ചേരി പൊലീസ് ആരംഭിച്ചു.



TAGS :

Next Story