Quantcast

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഭയക്കുന്ന ജോസ് കെ.മാണി പാലായ്ക്ക് അപമാനം; ജോസ്.കെ മാണിക്കെതിരെ ബോർഡ്

ബോർഡിൽ ബിനു പുളിക്കക്കണ്ടത്തിന് അഭിവാദ്യവുമുണ്ട്.

MediaOne Logo

Web Desk

  • Updated:

    2024-06-12 05:36:21.0

Published:

12 Jun 2024 5:09 AM GMT

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഭയക്കുന്ന ജോസ് കെ.മാണി പാലായ്ക്ക് അപമാനം; ജോസ്.കെ മാണിക്കെതിരെ ബോർഡ്
X

കോട്ടയം: പാലായിൽ ജോസ്.കെ മാണിക്കെതിരെ ഫ്ലക്സ് ബോർഡ്. തെരഞ്ഞെടുപ്പ് രാഷ്ടീയത്തെ ഭയക്കുന്ന ജോസ് കെ.മാണി നാടിന് അപമാനമെന്ന് പറയുന്ന ഫ്ലക്സിൽ ബിനു പുളിക്കാക്കണ്ടത്തിന് അഭിവാദ്യവുമുണ്ട്. പാലാ പൗരാവലിയുടെ പേരിൽ നഗരത്തിന്റെ പലയിടത്തും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

TAGS :

Next Story