Quantcast

ഭക്ഷ്യവിഷബാധ; മലയാളം സർവ്വകലാശാല അടച്ചു

ക്യാമ്പസിലെ രണ്ട് കാന്റീനുകൾ പ്രവർത്തിക്കുന്നത് ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാതെയെന്ന് കണ്ടെത്തൽ

MediaOne Logo

Web Desk

  • Published:

    20 Jan 2025 3:07 PM

ഭക്ഷ്യവിഷബാധ; മലയാളം സർവ്വകലാശാല അടച്ചു
X

മലപ്പുറം: ഭക്ഷ്യവിഷബാധയെ തുടർന്ന് മലയാളം സർവ്വകലാശാല അടച്ചു. ഇന്നുതന്നെ ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് രജിസ്ട്രാർ നിർദേശം നൽകി. രണ്ടു ദിവസം മുമ്പ് ഹോസ്റ്റൽ കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. ക്യാമ്പസിലെ രണ്ട് കാന്റീനുകൾ പ്രവർത്തിക്കുന്നത് ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാതെയെന്നും കണ്ടെത്തി.

TAGS :

Next Story