Quantcast

ഭാര്യയുടെ മൂക്ക് വെട്ടിയ മുൻ വാർഡ് മെമ്പർ ഒളിവിൽ

പോത്തൻകോട് കല്ലൂർ കുന്നുകാട് സ്വദേശി സുധക്കാണ് വെട്ടേറ്റത്

MediaOne Logo

Web Desk

  • Published:

    29 Jan 2024 3:21 PM GMT

ward member ,absconding,  cutting  wifes nose, വാർഡ് അംഗം, ഒളിവിൽ, ഭാര്യയുടെ മൂക്ക് മുറിക്കൽ
X

തിരുവനന്തപുരം: ഭാര്യയുടെ മൂക്ക് വെട്ടി ഭർത്താവ്. പോത്തൻകോട് കല്ലൂർ കുന്നുകാട് സ്വദേശി സുധ (49)ക്കാണ് വെട്ടേറ്റത്.

പോത്തൻകോട് പഞ്ചായത്തിലെ മുൻ വാർഡ് മെമ്പർ കൂടിയായ ഭർത്താവ് അനിൽകുമാർ ഒളിവിലാണ്.

TAGS :

Next Story