Quantcast

പെരുമ്പാവൂരിൽ മൂന്നര വയസുകാരിക്ക് നേരെ അതിക്രമം

പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളായ അസാം സ്വദേശികൾ പിടിയിൽ

MediaOne Logo

Web Desk

  • Updated:

    21 Oct 2023 8:09 AM

Published:

21 Oct 2023 3:44 AM

In the case of molesting a minor girl in Idukki.
X

പ്രതീകാത്മക ചിത്രം

കൊച്ചി: പെരുമ്പാവൂർ കുറുപ്പംപടിയിൽ മൂന്നര വയസുകാരിക്ക് നേരെ അതിക്രമം. അതിഥി തൊഴിലാളിയുടെ മകൾക്കെതിരെയാണ് അതിക്രമം നടന്നത്. ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളായ അസാം സ്വദേശികളാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി. സജാലാൽ, ഉബൈദുല്ല എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ആര്യോഗ്യ നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

Three-and-a-half-year-old girl assaulted in Perumbavoor

TAGS :

Next Story