Quantcast

വാഴക്കാട് ഷെൽട്ടർ ഹോമിലെ പെൺകുട്ടികളെ കാണാതായി

മൂന്ന് പെൺകുട്ടികളെയാണ് കാണാതായത്

MediaOne Logo

Web Desk

  • Published:

    20 Oct 2024 4:05 PM GMT

missing, 26 girls missing,children home in MP,latest national news,മധ്യപ്രദേശ്,പെണ്‍കുട്ടികളെ കാണാതായി
X

മലപ്പുറം: മലപ്പുറം വാഴക്കാട് ഷെൽട്ടർ ഹോമിൽ താമസിക്കുന്ന പെൺകുട്ടികളെ കാണാതായതായി പരാതി. ആറ്, ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് പെൺകുട്ടികളെയാണ് കാണാതായത്. വാഴക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story