Quantcast

ഷെയർചാറ്റ് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

പെരിന്തൽമണ്ണ വെങ്ങാട് സ്വദേശി ഗോകുലാണ് അറസ്റ്റിലായത്

MediaOne Logo

Web Desk

  • Published:

    5 July 2023 3:52 PM GMT

Gokul, a native of Vengad, has been arrested for molesting a minor girl he met through share chat
X

തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ വെങ്ങാട് സ്വദേശി ഗോകുലാണ് അറസ്റ്റിലായത്. സമൂഹമാധ്യമമായ ഷെയർചാറ്റ് വഴിയാണ് ഗോകുൽ പെൺകുട്ടിയെ പരിചയപ്പെട്ടത്. കഴക്കൂട്ടം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



Gokul, a native of Vengad, has been arrested for molesting a minor girl he met through share chat

TAGS :

Next Story