Quantcast

കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് അറസ്റ്റിൽ

ഇയാൾക്കൊപ്പം പിടിയിലായ ഷിഹാസിൽ നിന്നും കൊക്കെയ്ന്‍ പിടികൂടിയിരുന്നു

MediaOne Logo

Web Desk

  • Published:

    7 Oct 2024 1:29 AM GMT

arrest
X

കൊച്ചി: കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി . ഇന്നലെയാണ് ഓം പ്രകാശിനെ കൊച്ചി മരട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കൊപ്പം പിടിയിലായ ഷിഹാസിൽ നിന്നും കൊക്കെയ്ന്‍ പിടികൂടിയിരുന്നു. ലഹരിവസ്തുക്കൾ കൈവശം വെച്ചതിനാണ് അറസ്റ്റ്. ഇന്ന് കോടതിയിൽ ഹാജരാക്കും. ബോൾഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതാണ് ഓം പ്രകാശ്.

Updating...

TAGS :

Next Story