Quantcast

കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ

അഴിയൂർ ദേശീയപാത കുഞ്ഞിപ്പള്ളിയിൽ അടിപ്പാത നിർമിക്കാത്തത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ

MediaOne Logo

Web Desk

  • Published:

    13 Jan 2025 4:34 PM GMT

കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ
X

കോഴിക്കോട്: കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ. അഴിയൂർ ദേശീയപാത കുഞ്ഞിപ്പള്ളിയിൽ അടിപ്പാത നിർമിക്കാത്തത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് നാലു വരെയാണ് ഹർത്താൽ. ദേശീയ പാത സർവകക്ഷി സമര സമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചത്.

TAGS :

Next Story