Quantcast

കൊച്ചിയിൽ ഫ്‌ലവർഷോ കാണാനെത്തിയ സ്ത്രീ വീണ് പരിക്കേറ്റ സംഭവം; സംഘാടകർക്കെതിരെ കേസ്

അശാസ്ത്രീയമായി നടപ്പാപാതയിൽ പ്ലൈവുഡ് നിരത്തിയത് അപകടമുണ്ടാക്കിയെന്ന് എഫ്‌ഐആർ

MediaOne Logo

Web Desk

  • Published:

    4 Jan 2025 2:44 PM GMT

കൊച്ചിയിൽ ഫ്‌ലവർഷോ കാണാനെത്തിയ സ്ത്രീ വീണ് പരിക്കേറ്റ സംഭവം; സംഘാടകർക്കെതിരെ കേസ്
X

എറണാകുളം: കൊച്ചിയിൽ ഫ്‌ലവർഷോ കാണാനെത്തിയ സ്ത്രീ വീണ് പരിക്കേറ്റ സംഭവത്തിൽ സുരക്ഷാവീഴ്ച വരുത്തിയതിന് സംഘാടർക്കെതിരെ കേസ്. അശാസ്ത്രീയമായി നടപ്പാപാതയിൽ പ്ലൈവുഡ് നിരത്തിയത് അപകടമുണ്ടാക്കിയെന്ന് എഫ്‌ഐആർ.

ജില്ലാ അഗ്രി ഹോർട്ടികൾചർ സൊസൈറ്റിയും ജിസിഡിഎയും ചേർന്നാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്. 54,000 ചതുരശ്രയടി സ്ഥലത്താണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

TAGS :

Next Story