വന്യജീവി ആക്രമണം; സർക്കാരിനെതിരെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ്
ഉത്തരവാദിത്തം നിറവേറ്റിയെന്ന് സർക്കാരിന് പറയാനാകില്ലെന്നും പാംപ്ലാനി കുറ്റപ്പെടുത്തി
കണ്ണൂര്‍: വന്യജീവി വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. മലയോര മേഖലയിലെ കാട്ടാന ശല്യത്തിൽ കാര്യക്ഷമമായി നടപടിയില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കും. വനംവകുപ്പ് കർഷകരെ ഭീതിയുടെ നിഴലിലാക്കി. ഉത്തരവാദിത്തം നിറവേറ്റിയെന്ന് സർക്കാരിന് പറയാനാകില്ലെന്നും പാംപ്ലാനി കുറ്റപ്പെടുത്തി.
Next Story
Adjust Story Font
16