Quantcast

അഞ്ചലിൽ കാണാതായ പെൺകുട്ടികളെ കണ്ടെത്തി

തമ്പാനൂരിൽ നിന്ന് റെയിൽവേ പൊലീസാണ് കുട്ടികളെ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    24 Oct 2024 4:16 PM GMT

Mother and two children missed Valancheri
X

കൊല്ലം: അഞ്ചലിൽ കാണാതായ രണ്ട് പെൺകുട്ടികളെയും കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് റെയിൽവേ പൊലീസാണ് കുട്ടികളെ കണ്ടെത്തിയത്. അഞ്ചൽ ഈസ്റ്റ് സ്കൂളിലെ വിദ്യാർഥിനികളായ മിത്ര, ശ്രദ്ധ എന്നിവരെയാണ് കണ്ടെത്തിയത്. രാവിലെ വീട്ടിൽനിന്ന് സ്കൂളിലേക്കു പോയ കുട്ടികൾ ക്ലാസിലെത്തിയില്ലെന്നായിരുന്നു പരാതി.

TAGS :

Next Story