Quantcast

കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച പടക്ക ശേഖരം പിടികൂടി

സ്വകാര്യ വ്യക്തിയുടെ പാർസൽ ഓഫീസിൽ നിന്നാണ് പടക്കങ്ങൾ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    30 March 2023 3:27 PM

Published:

30 March 2023 3:21 PM

Kozhikode,  firecrackers, illegal
X

കോഴിക്കോട്: പുതിയപാലത്ത് അനധികൃതമായി സൂക്ഷിച്ച പടക്ക ശേഖരം പിടികൂടി. സ്വകാര്യ വ്യക്തിയുടെ പാർസൽ ഓഫീസിൽ നിന്നാണ് പടക്കങ്ങൾ കണ്ടെത്തിയത്. 69 കടലാസ് പെട്ടികളിലായി 1500 കിലോ അനധികൃത പടക്കങ്ങളാണ് കണ്ടെത്തിയത്.

നിരവധി ആളുകളുടെ പേരിൽ ശിവകാശിയിൽ നിന്നാണ് പടക്കങ്ങൾ വാങ്ങിയത്. ലൈസൻസില്ലാതെ വലിയ അളവിൽ പടക്കം കൈവശം വെച്ചതിന് സ്ഥാപന ഉടമക്കെതിരെ പൊലീസ് കേസെടുത്തു

TAGS :

Next Story