കോഴിക്കോട് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി
ദയാപുരം വിമൻസ് കോളജിലെ അംബികാ വർമയെയാണ് കാണാതായത്
കോഴിക്കോട്: NITയിലെ അധ്യപകൻ്റെ മകളെ കാണാനില്ലെന് പരാതി. ദയാപുരം വിമൻസ് കോളജിലെ ഡിഗ്രി വിദ്യാർഥി അംബികാ വർമയെ (22) ആണ് കാണാതായത്.
പരീക്ഷ എഴുതി വ്യാഴാഴ്ച വൈകീട്ട് 3.45ഓടെയാണ് കോളജിൽനിന്ന് ഇറങ്ങുന്നത്. പിന്നീട് വീട്ടിലെത്തിയിട്ടില്ല. രക്ഷിതാക്കൾ കുന്ദമംഗലം പൊലീസിൽ പരാതി നൽകി.
Next Story
Adjust Story Font
16