Quantcast

നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചു കയറി; നിരവധി പേര്‍ക്ക് പരിക്ക്

22 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്

MediaOne Logo

Web Desk

  • Updated:

    2022-05-10 08:08:27.0

Published:

10 May 2022 8:05 AM GMT

നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചു കയറി; നിരവധി പേര്‍ക്ക് പരിക്ക്
X

തിരുവനന്തപുരം: നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം പള്ളിച്ചൽ പാരൂർകുഴിയിലാണ് സംഭവം. ആരുടെയും പരിക്ക് ഗുരുതരമല്ല.

22 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ആറ് പേരുടെ പരിക്ക് നിസാരമാണ്. കനത്ത കാറ്റും മഴയും ഉണ്ടായതിനെ തുർന്നാണ് ബസ് നിയന്ത്രണം വിട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

TAGS :

Next Story