Quantcast

കാലടിയിൽ കെഎസ്ആർടിസി കണ്ടക്ടറെ മർദ്ദിച്ച എസ് ഐ അറസ്റ്റിൽ

എറണാകുളം കാലടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    8 Jan 2025 4:38 AM GMT

arrest
X

കൊച്ചി: എറണാകുളം കാലടിയിൽ കെഎസ്ആർടിസി കണ്ടക്ടറെ മർദ്ദിച്ച എസ് ഐ അറസ്റ്റിൽ. തൃശൂർ പൊലീസ് അക്കാദമിയിലെ എസ്ഐ ഷാൻ ഷൗക്കത്തലി ആണ് അറസ്റ്റിലായത് . എറണാകുളം കാലടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത് . ബസിൽ ഓടിക്കയറിയത് ചോദ്യം ചെയ്തതിനായിരുന്നു മർദനം.

Updating...


TAGS :

Next Story