Quantcast

പാലക്കാട് മലമ്പുഴയിൽ ഉരുൾപൊട്ടൽ? കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു

ആനക്കൽ വനമേഖലയ്ക്ക് സമീപമാണ് ഉരുൾപൊട്ടിയതായി സംശയമുള്ളത്

MediaOne Logo

Web Desk

  • Updated:

    2024-10-25 13:44:32.0

Published:

25 Oct 2024 12:53 PM GMT

Landslide,  Palakkad, Malampuzha, Kallampuzha, latest news malayalam, പാലക്കാട് മലമ്പുഴയിൽ ഉരുൾപൊട്ടൽ? കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു
X

പ്രതീകാത്മക ചിത്രം

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ ഉരുൾപൊട്ടിയതായി സംശയം. ആനക്കൽ വനമേഖലയ്ക്ക് സമീപമാണ് ഉരുൾപൊട്ടിയതായി സംശയമുള്ളത്. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു.

TAGS :

Next Story