സംസ്ഥാനത്ത് തെരുവിൽ അലയുന്നതില്‍ നല്ലൊരു വിഭാഗവും ഉപേക്ഷിക്കപ്പെട്ട വളർത്തുനായകൾ
നായകളെ തെരുവില്‍ തള്ളുന്നത് തടയാന്‍ നായപരിപാലനത്തിന്റെ വ്യവസ്ഥകള്‍ കർക്കശമാക്കണമെന്ന ആവശ്യം ശക്തമാണ്
കോഴിക്കോട്: സംസ്ഥാനത്ത് തെരുവില്‍ അലയുന്ന നായകളില്‍ നല്ലൊരു വിഭാഗം ഉപേക്ഷിക്കപ്പെട്ട വളർത്തുനായകള്‍. അസുഖം വരുമ്പോഴോ പ്രായം കൂടുമ്പോഴോ വളർത്തു നായകളെ തെരുവിലേക്ക് ഉപേക്ഷിക്കുകയാണ് ഉടമകള്‍. വിവിധ സ്ഥലങ്ങളില്‍ നിന്ന് ഉയർന്ന ഇനം നായകളെയും സങ്കര ഇനം നായകളെയും മീഡിയവണ്‍ കണ്ടെത്തി.
നായകളെ തെരുവില്‍ തള്ളുന്നത് തടയാന്‍ നായപരിപാലനത്തിന്റെ വ്യവസ്ഥകള്‍ കർക്കശമാക്കണമെന്ന ആവശ്യം ശക്തമാണ്. വാക്സിന്‍ നല്‍കുന്നതുള്‍പ്പെടെ നിരവധി നിയമപരമായ നിബന്ധനകള്‍ നായ വളർത്തുന്നതിന് നിലവിലുണ്ട്. ഇത് പാലിക്കപ്പെടാത്തതാണ് തെരുവിലുപേക്ഷിക്കാന്‍ കാരണം.
Watch Video Report
Next Story
Adjust Story Font
16