Quantcast

കെഎസ്ആർടിസി ബസ്സിൽ യുവതിക്കുനേരെ നഗ്‌നത പ്രദർശനം: യുവാവ് അറസ്റ്റിൽ

യുവതി ബഹളം വച്ചതിനെ തുടർന്ന് പ്രതിയെ ബസ് ജീവനക്കാർ പൊലീസിന് കൈമാറുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    23 Oct 2023 7:12 PM GMT

Man arrested for exposing nudity to woman in KSRTC bus
X

എറണാകുളം: കെഎസ്ആർടിസി ബസ്സിൽ യുവതിക്കുനേരെ നഗ്‌നത പ്രദർശിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി മുഹമ്മദ് അസറുദ്ദീനെയാണ് എറണാകുളം പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ബസ്സിൽ വച്ച് ഇന്ന് ഉച്ചക്കായിരുന്നു സംഭവം. യുവതി ബഹളം വച്ചതിനെ തുടർന്ന് പ്രതിയെ ബസ് ജീവനക്കാർ പൊലീസിന് കൈമാറുകയായിരുന്നു.



Man arrested for exposing nudity to woman in KSRTC bus

TAGS :

Next Story