അങ്കമാലിയിൽ യുവാവ് അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു
കുടുംബവഴക്കാണ് സംഭവത്തിന് പിറകിലെന്ന് പൊലീസ്
അങ്കമാലിയിൽ യുവാവ് അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ദേവസിക്കാണ് (70) മകൻ ജൈജുവിന്റെ വെട്ടേറ്റത്. ആക്രമണത്തെ തുടർന്ന് ദേവസി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കുടുംബവഴക്കാണ് സംഭവത്തിന് പിറകിലെന്ന് പൊലീസ് പറഞ്ഞു.
Next Story
Adjust Story Font
16