തൊടുപുഴയിൽ നിന്ന് കാണാതായ ആളെ കൊന്ന് ഗോഡൗണിൽ ഒളിപ്പിച്ചെന്ന് സൂചന
വ്യാഴാഴ്ച മുതലാണ് ബിജുവിനെ കാണാതായത്

ഇടുക്കി: ഇടുക്കി തൊടുപുഴയിൽ നിന്ന് കാണാതായ ആളെ കൊലപ്പെടുത്തിയെന്ന് സംശയം . തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെ കൊന്ന് ഗോഡൗണിൽ ഒളിപ്പിച്ചെന്നാണ് സൂചന. ക്വട്ടേഷൻ സംഘത്തിൽ പെട്ട മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച മുതലാണ് ബിജുവിനെ കാണാതായത്. ബിജുവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
Updating...
Next Story
Adjust Story Font
16