Quantcast

മാവോയിസ്റ്റ് നേതാവ് സാവിത്രിയെ ഈ മാസം 18 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട് കുരാച്ചുണ്ടിൽ വനത്തിനകത്ത് മാവോയിസ്റ്റ് യോഗം നടത്തിയ കേസിലാണ് കസ്റ്റഡിയിൽ വിട്ടത്

MediaOne Logo

Web Desk

  • Published:

    9 March 2022 12:52 PM IST

മാവോയിസ്റ്റ് നേതാവ് സാവിത്രിയെ ഈ മാസം 18 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
X

മാവോയിസ്റ്റ് നേതാവ് സാവിത്രിയെ ഈ മാസം 18 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് കുരാച്ചുണ്ടിൽ വനത്തിനകത്ത് മാവോയിസ്റ്റ് യോഗം നടത്തിയ കേസിലാണ് കസ്റ്റഡിയിൽ വിട്ടത്.

കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ ആന്‍റ് സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കബനീദളം ഏരിയാ കമാൻഡർ ആയ സാവിത്രി കണ്ണൂരിൽ വെച്ചാണ് പൊലീസ് പിടിയിലായത്. മാവോയിസ്റ്റ് നേതാവ് വിക്രംഗൗഡയുടെ ഭാര്യയായിരുന്ന സാവിത്രി 2 വർഷം മുൻപ് വിവാഹ മോചിതയായിരുന്നു. നവംബറില്‍ വയനാട്ടില്‍ നിന്നാണ് കേരള പൊലീസിന്‍റെ ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.

TAGS :

Next Story