Quantcast

മീഡിയവൺ അക്കാദമി ഫിലിം ഫെസ്റ്റ്: ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു

ഫെബ്രുവരി 17 മുതൽ 19 വരെ കോഴിക്കോട് മീഡിയവൺ ക്യാംപസിൽ വച്ചാണ് ഫെസ്റ്റ്

MediaOne Logo

Web Desk

  • Updated:

    2023-02-07 14:03:47.0

Published:

7 Feb 2023 7:11 PM IST

mediaone academy film fest deligate registration open now
X

മീഡിയവൺ അക്കാദമിയുടെ ഡോക്യുമെന്ററി-ഷോർട്ട് ഫിലിം ഫെസ്റ്റ്(MAFF 2023)ന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരി 17 മുതൽ 19 വരെ കോഴിക്കോട് മീഡിയവൺ ക്യാംപസിൽ വച്ചാണ് ഫെസ്റ്റ്.

ഫിലിം സ്‌ക്രീനിങ്ങിന് പുറമെ മീറ്റ് ദി ഡയറക്ടർ, ഓപ്പൺ ഫോറം തുടങ്ങിയ പരിപാടികളും കൾച്ചറൽ ഇവന്റ്‌സും ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന സെഷനുകളും ഉണ്ടായിരിക്കും.

Registration ലിങ്ക്: https://mediaoneacademy.com/delegate-registration/

TAGS :

Next Story