Quantcast

പ്രേം നസീർ സുഹൃത് സമിതി പുരസ്കാരം മീഡിയവണിന്

സീനിയർ വിഷ്വൽ എഡിറ്റർ നിപിൻ കാരയാടിനാണ് പുരസ്കാരം

MediaOne Logo

Web Desk

  • Published:

    26 July 2024 7:33 AM GMT

Nipin Karayad
X

തിരുവനന്തപുരം: പ്രേം നസീർ സുഹൃത് സമിതിയുടെ മികച്ച വീഡിയോ എഡിറ്റിങിനുള്ള പുരസ്കാരം മീഡിയവണിന്. സീനിയർ വിഷ്വൽ എഡിറ്റർ നിപിൻ കാരയാടിനാണ് പുരസ്കാരം. ഗസ്സയിലെ യുദ്ധവും മനുഷ്യരുടെ അവസ്ഥയും പ്രതിപാദിക്കുന്ന പരിപാടിക്കാണ് അവാര്‍ഡ് ലഭിച്ചത്.

TAGS :

Next Story