Quantcast

വല്ലപ്പുഴയിൽ നിന്ന് കാണാതായ പെൺകുട്ടിയെ ഗോവയിൽ കണ്ടെത്തി

കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ കാണാതായത്

MediaOne Logo

Web Desk

  • Updated:

    4 Jan 2025 4:01 PM

Published:

4 Jan 2025 3:49 PM

വല്ലപ്പുഴയിൽ നിന്ന് കാണാതായ പെൺകുട്ടിയെ ഗോവയിൽ കണ്ടെത്തി
X

പനാജി: പട്ടാമ്പി വല്ലപ്പുഴയിൽ നിന്ന് കാണാതായ 15കാരിയെ ഗോവയിൽ നിന്ന് കണ്ടെത്തി. കുട്ടി ഗോവൻ പൊലീസിന്റെ കസ്റ്റഡിയിലാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ കാണാതായത്.

കുട്ടി പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും യൂണിഫോം മാറ്റി പോകുന്ന ദൃശ്യമാണ് അവസാനമായി ലഭിച്ചത്. കുട്ടിയുടെ ഒപ്പം സഞ്ചരിച്ചിരുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു.

TAGS :

Next Story