Quantcast

കാണാതായ കോതമംഗലം ഗ്രേഡ് എസ്.ഐയെ കണ്ടെത്തി

മൂന്നാറിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    2 May 2024 2:09 PM GMT

Missing Kothamangalam grade SI found,missing, latest malayalam news
X

കൊച്ചി: കാണാതായ കോതമംഗലം ഗ്രേഡ് എസ്.ഐ ഷാജി പോളിനെ കണ്ടെത്തി. മൂന്നാറിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ബുധനാഴ്ച ഡ്യൂട്ടിക്കായി പുറപ്പെട്ട ഷാജി പോളിനെ കാണാതായെന്ന് കാട്ടി ഭാര്യയാണ് പോത്താനിക്കോട് പൊലീസിൽ പരാതി നൽകിയത്. മൂന്നാറിൽ നിന്നും ഷാജി പോളിനെ കോതമംഗലത്ത് എത്തിച്ചു.



TAGS :

Next Story